ചെകുത്താൻ വേദം ഓതുന്നു

ഇല്ലാത്ത കേസുകൾ ഉണ്ടാക്കിയും, ജനം മറന്ന കേസുകൾ കുത്തി പൊക്കിയും അധികാരത്തിൽ കയറി ഒന്നും ചെയാത്ത ഒരു വ്യക്തി പറയുന്നു ഞാൻ വീണ്ടും വരും എല്ലാം ശരിയാകും എന്ന്. മറ്റുള്ളവരുടെ അവകാശങ്ങളെ കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്ന ഒരു രാഷ്ട്രീയ സമൂഹം ഓരു   ജനകിയ മുഖ്യനെയും ജനസമ്മതനായ മറ്റൊരു നേതാവിനെയും ദുഷ്ടനായ കള്ളൻ എന്ന് വിളിക്കുന്നു ( ഒരു ഞായറാഴ്ച പുതുപള്ളിയിലേക്ക് വരൂ സഹോദരങ്ങളെ കണുണ്ടെങ്കിൽ അദ്ദേഹത്തിന്റെ നന്മ നിങ്ങൾ കാണും. പാലായുടെ പേര് തന്റെ സ്വന്തം പേരിനോട് ചേർത്ത ഒരു നേതാവ് രാജിവെച്ചപ്പോൾ അദ്ദേഹത്തിന് എതിരായ ആരോപങ്ങളുടെ ശക്തി ക്ഷയിച്ചു ) ഒരു തെളിവും പ്രതിപക്ഷം ആവശ്യപ്പെട്ട കമ്മീഷൻ ഇതു വരെ കണ്ടുപിടിച്ചിട്ടില്ല ഒരു തെളിവും ഇല്ലാതെ ഒരു മനുഷ്യൻ നിങ്ങൾ മാത്രം തീരുമാനിച്ചതുകൊണ്ട് ഈ രാജ്യത്ത് കുറ്റവാളിയാകുമോ. ഒക്കെ പോട്ടെ തിരഞ്ഞെടുക്കപ്പെട്ട് വന്നാൽ ഈ പറയുന്ന എല്ലാ ആരോപണങ്ങളും തെളിയിക്കും എന്ന് ഈ രാഷ്ട്രീയ മുതലെടുപ്പുകാർക്ക് പറയാൻ കഴിയുമോ ( ഇല്ല കാരണം അങ്ങനെ ഒന്നും തന്നെ ഇല്ല. ഉണ്ടെങ്കിൽ തന്നെ സ്വന്തം പാർട്ടി നടത്തിയ കൊലപാതകങ്ങൾ ഒളിച്ചു വെക്കാൻ നേതാക്കന്മാർ പെടാപ്പാടു പെടുന്ന ഒരു പാർട്ടി എങ്ങനെ ആണ് ഈ ആരോപണങ്ങൾ തെളിയിക്കുന്നത്. ) പേരുംകള്ളന്മാരുടെയും രാഷ്ട്രീയ ഫാസിസത്തിന്റെയും വക്താക്കളാണ് ഈ വെറും ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്ന് അരിയാഹാരം കഴിക്കുന്ന മലയാളിക്ക് മനസിലാക്കും.

Royal Court Judgment – Malankara Orthodox Church

image

Judgment of the
Royal Court of Final Appeal 1889
And Malankara Marthoman Church
Thomas Mar Athanasius appealed to His Highness the Maha Rajah on 1.3.1886.
The Maha Rajah appointed a Royal Court (of Final Appeal) consisting of Chief Justice K. Krishnaswamy Row, Justice A. Sita Rama lyer and Justice W.E.Ormsby to hear the Appeal
On July 12,1889 (30 Mithunam 1064) the Court announced its judgment-a Majority Judgment by Chief Justice Rowand Justice lyer and a Minority Judgment by Justice Ormsby.
I. The Patriarch of Antioch had no power to vest the Trust in Mar Dionysius.
ii. The consecration by him of a Metran did not give the latter any right or title to the property of the Syrian Church in Travancore.
iii. The power that the Patriarch had exercised was purely spiritual rather than temporal.
iv. The appointment of Mar Dionysius was void because there was no vacancy then, Kurilos and Mar Athanasius having been in the country. Patriarch had no power to depose Metrans without the consent of the people.
v. Mar Dionysius was not properly elected by the community or constituted the President of the Syrian Association.
VI. No disqualification, misfeasance, malfeasance or incapacity was shown as against Mar Athanasius to disentitle him to hold the position and dignity of Metropolitan; nor any departure from received doctrines and beliefs of the Syrian Church shown against him to justify him as a heretic;
VII. There was no case alleged and proved to remove Punnathra Chandapilla Kathanar from the office of the Trustee.
Credits – Anil George

– വാദി ( vadhi )

ജീവിതം ഹോമിക്കരുതെ..

ഇന്നത്തെ സമൂഹം അഭിമുകീകരിക്കുന്ന ഒരു വലിയ സാമൂഹിക പ്രശ്നമാണ് മത ഭ്രാന്ത്. ഒരുവൻ അറിയുന്നില്ല അവന്റെ സ്വന്തം മതതോടുള്ള സ്‌നേഹം മത ഭ്രാന്തവുന്നത് എപ്പൊഴാണ് എന്ന്, ഇതുതന്നെയാണ് പ്രശ്നവും.

ഈ വാദിയെപോലുള്ള പൂർവ മത ഭ്രാന്തന്മാർക്ക് മനസിലാക്കും ഒരുവൻ മറ്റുള്ള മതങ്ങളെയും സാമൂഹിക സംഗങ്ങളെയും കൊച്ചാക്കി കൊണ്ടാണ് സ്വന്തം മതം ശരിയാണ് എന്ന് വരുതിതീർക്കുന്നത്. ഇത് സാമൂഹിക വ്യവസ്ഥിതിക്ക് തന്നെ വെല്ലുവിളിയായി മാറുന്നു.

അമിതമായി ആവേശം ഉളവാക്കുന്ന മത ആശയങ്ങളും രാഷ്ട്രീയ ആശയങ്ങളും നാം ഒരൊരുത്തർക്കും ദോഷമേ വരുത്തുകയുള്ളൂ. മതത്തിന്റെ പ്രശ്നങ്ങൾ വഴിയില്ലേക്ക് വലിച്ചിഴക്കുന്ന മത സംഘടനകളും, തീവ്ര ആശയങ്ങൾ സമൂഹത്തില്ക്ക് പ്രചരിപ്പിക്കുന്ന രാഷ്ട്രീയ സംഘടനകളും സാമൂഹത്തെ കാർന്നു തിന്നുന്ന കാൻസർ ആണ്.

നിങ്ങളുടെ മത വിശ്വാസം നിങ്ങളിലേക്ക് ഒതുക്കു, നിങ്ങളുടെ രാഷ്ട്രീയ വിശ്വാസം നിങ്ങളിൽ ഇരിക്കട്ടെ. മറ്റുള്ളവരുടെ അവകാശങ്ങളെ ബാഹുമാനിക്കു. ഈ ലോകം ഒരു സ്വർഗം ആക്കിതീർക്കു.

image

– വാദി ( vadhi )

മനുഷ്യൻ മരിക്കുന്നു മതങ്ങൾ ചിരിക്കുന്നു

മനുഷ്യരുടെ രക്ഷക്കായി ലോകത്തിൽ ജാതനായ കർത്താവായ യേശു ക്രിസ്തുവും മനുഷ്യരക്ഷക്കായി ആയിരം വർഷങ്ങളിൽ അവതാര പിറവി എടുക്കുന്ന മഹാവിഷ്ണുവും ഇന്ന് മനുഷ്യരുടെ പരാക്രമങ്ങൾ കണ്ട് വളരെയധികം വിഷമിക്കുകയാണ് ചെകുത്താനും അസുരന്മാരും ഈ സ്ഥിതി കണ്ട് ചിരിക്കുന്നു.

വിശ്വാസി എന്ന് അഭിമാനപൂർവം പറയുന്ന ഈ വാദി ഉൾപ്പടെയുള്ള ദൈവനിഷേധികൾ ഒരു സാധാരണ മനുഷ്യന്റെ ജീവിതം ഈ ലോകത്തിൽ വളരെ കഷ്ടങ്ങൾ നിറഞ്ഞതാക്കുന്നു.

നല്ല പിതാക്കന്മാർ സ്ഥാപിച്ച ഒരു സഭയിലെ രണ്ടു വിഭാഗം ആളുകൾ ഇന്ന് സ്വന്തം സഹോരാനോട് വാദിച്ചു ജയിക്കാൻ വിശ്വാസികളെ കുരുതി കൊടുക്കുന്നു, പെട്രോൾ ഒഴിച്ചു പ്രാർത്ഥനക്ക് തയാറായി നിന്നിരുന്ന സ്വന്തം സഹോദരന്മാരെ കൊല്ലാൻ ശ്രമിക്കുന്നു.

ഈ ഓരോ ചെയ്തികളിലും ക്രിസ്തു പകർന്ന് തന്ന വിലയേറിയ ആദർശങ്ങൾ മനുഷ്യൻ പുച്ഛത്തോടെ തള്ളുന്നു.

മനുഷ്യൻ തെരുവിൽ മരിക്കുന്നു മതങ്ങൾ ചിരിക്കുന്നു.

image

– വാദി ( vadhi )

നിയമത്തിനും കോടതിക്കും പുല്ല് വില

കൊലെഞ്ചേരി പള്ളി കേസില്‍ ഓര്‍ത്തഡോക്‍സ്‌ സഭക്ക് അനുകൂലമായ കേരളത്തിലെ പരമോന്നത കോടതിയുടെ ശക്തമായ വിധിയെ ധിക്കരിച്ചു എതിര്‍ കഷികള്‍ പോലീസിന്റെ സന്നിധിയത്തില്‍ ഇപ്പോള്‍ പള്ളിയുടെ വാതിലുകളും ജനലുകളും തല്ലിപോളിക്കുകയും പള്ളിക്കുള്ളില്‍ പെട്രോള്‍ ഒഴിക്കുകയും.. മുളകുപൊടി , നായിക്കരണ പൊടി തുടങ്ങിയ വിതറുകയും ചെയിതു അവരുടെ തനതു കലാ പരിപാടികള്‍ തുടങ്ങിയിരിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു… ഏതു സമയവും കോടതിയെ വിശ്വാസംമാണു… കോടതിപറയുന്ന എന്തും കേള്‍ക്കും എന്ന്പറയുന്ന സഭ ഹൈകോടതിയുടെ ശക്തമായ ഈ ഉത്തരവ് നടപ്പക്കാന്‍ എന്താണ് ബുദ്ധിമുട്ട്…..
image

– വാദി ( vadhi )

CAST BASED RESERVATION – A THREAT TO INDIA

downloadToday citizens of India are very much worried about the reservation system that India follows. The system which was being brought in to ensure equality among the citizens of India, however failed and even worsened the situation. It also failed to ensure its objectives, as it is only able to provide justice to the creamy layer of the SC’s and ST’s over all these 60 years.

 

Poor Brahmins and other poor high caste people are denied reservation just on the base that they belong to upper caste. Is reservation some sort of punishment that India wishes to give to its upper caste citizens. Earlier people were proud and wanted to be known as a person belonging to higher castes,

 

Now people are burning and destroying public property just to get into the list of lower caste. When a lower caste person commits suicide media projects it, young politicians who are waiting to get into the throne of power, ignites the violence for vote banks and the real issue of the nation go behind the screen.

 

After all these years of our Independence the only thing that the reservation system provided to this nation is that, it further divided our people and reduced the job opportunities for able and highly educated General caste people to a great extend. Thus, if a community is now destroying the public properties to get their names in the backward cast list we can say that there is something wrong with the existing system.

 

After all, the only thing that every human wants is to ensure a better living for himself and his family and for that they are ready to belong to whatever caste the government want them to be in.

 

India have witnessed the strikes of Gujars, Patels and now the Kapus where people are demanding for justice on the basis of caste. One should understand that it will only increase the level of castism in our society as it remains as an important factor that is necessary to avail privileges. Thus, it is the right time for the legislators to re think on our failed reservation policy that is disrupting the order of our nation.
– VADHI ( വാദി )

Can judiciary be considered as State?

downloadThe Honorable Supreme Court of India in the case of Ujjam Bai v. State of U.P held that  judiciary does not fall under the purview of State under Article 12 of the Indian Constitution. 

In this case the state of U.P issued two notifications during 1957 and 1958. The first notification said that the companies are subjected to central governments excise duty, however the second notification completely lifted this duty.

Ujjam Bai filed the returns for 1957-1958 financial year as per 1958 notification. The income tax commissioner asked the petitioners to file returns as per 1957 notification. The petitioner was not satisfied with this decision and went to Supreme Court under Article 32.The fundamental question that was raised before the court was that whether the courts and quasi judicial bodies can be considered as state.

The Supreme Court in its judgment held that since there are always other remedies available for a person under Article 226 and Article 136 of the constitution in case a person is unsatisfied with a courts decision, such an individual cannot directly approach the Supreme Court under Article 32.

Thus the Supreme Court held that judiciary cannot be considered as a state as per Article 12 of the Constitution with regard to its judgment. However with regard to administrative matters it can be considered as a state.

– VADHI ( വാദി )

വാദി ( vadhi )

download (1)ഒരു സാധാരണ മലയാളിയുടെ വാദങ്ങളുമായി മുന്നോട്ട് വരാന്‍ മടിച്ചു നിന്ന ഒരു സാധാരണക്കാരനാണ് ഈ വാദി . എങ്കിലും മനസ്സില്‍ അടക്കി പിടിക്കാന്‍ ആവാത്ത ആശയങ്ങള്‍ ഞാന്‍ ഇന്ന്‍ എഴുതാന്‍ തുടങ്ങുന്നു . വെറും വാദങ്ങള്‍ , കഴംബിലാത്ത വെറും വാദങ്ങള്‍ മാത്രമായിരിക്കും എന്റെ ഈ കുറിപ്പുകള്‍ . എന്നാല്‍ ചിന്ദകളും ആശയങ്ങളും മറ്റുള്ളവരുമായി പങ്കുവെക്കുമ്പോള്‍ മാത്രമേ അതിന് അര്‍ത്ഥം ഉണ്ടാവുകയുള്ളൂ എന്ന്‍ ഈ വാദി വിശ്വസിക്കുന്നു.

ഈ വാദി രാഷ്ട്രിയത്തിനെ കുറിച്ചും , ഭരണത്തിനെ കുറിച്ചും , മതങ്ങളെ കുറിച്ചും , മനുഷ്യ ശ്രദ്ധ തിരയാത്ത ജീവിതങ്ങളെ കുറിച്ചും വാദിക്കുവാന്‍ ഒരുങ്ങിയിരിക്കുന്നു . എന്‍റെ ഈ വാദങ്ങള്‍ ചിലപ്പോള്‍ എന്‍റെ മാത്രം ചിന്തകൾ ആയിരിക്കുകയില്ല ഈ ലോകത്തില്‍ ജീവിക്കുന്ന ശബ്ദിക്കാന്‍ ഭയക്കുന്ന ഒരു ആയിരം ജീവനുകളുടെയും മനസാകാം എന്ന വിശ്വാസം മാത്രമാണ് ഈ വാദിയെ  വാദിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ജീവിതത്തിന്‍റെ സത്യങ്ങളെ സത്യമായി മാത്രം പുറത്തു പറയാന്‍ ആഗ്രഹിക്കുന്ന വാദി ഇന്ന്‍  ജന്മം എടുക്കുന്നു.

– വാദി ” A new vadhi is born “

വിശ്വാസിയുടെ വാദം ( The argument of a believer )